1. ഉത്തരേന്ത്യ ഭരിച്ച അവസാനത്തെ ഹിന്ദു ചക്രവർത്തി
ഹർഷവർധനൻ
2. ഏറ്റവും പ്രസിദ്ധനായ കുശാന രാജാവ്
കനിഷ്കൻ
3. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് ബുദ്ധമത സഞ്ചാരി
ഫാഹിയാൻ
4. കർണ്ണാടക സംസ്ഥാനത്തിന്റെ ആദ്യ പേര്
മൈസൂർ
5. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സംസ്ഥാനം
തമിഴ്നാട്

No comments:
Post a Comment