1.സുൽത്താൻ ബത്തേരിയുടെ പഴയ പേര്
ഗണപതിവട്ടം
2. കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
പാലക്കാട്
3. കേരളത്തിലെ തെക്കേ അറ്റത്തുള്ള നദി
നെയ്യാർ
4. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളി
ചേരമാൻ ജുമാമസ്ജിദ്, കൊടുങ്ങല്ലൂർ
5. പൂക്കോട് തടാകം ഏത് ജില്ലയിൽ
വയനാട്
ഗണപതിവട്ടം
2. കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
പാലക്കാട്
3. കേരളത്തിലെ തെക്കേ അറ്റത്തുള്ള നദി
നെയ്യാർ
4. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളി
ചേരമാൻ ജുമാമസ്ജിദ്, കൊടുങ്ങല്ലൂർ
5. പൂക്കോട് തടാകം ഏത് ജില്ലയിൽ
വയനാട്
No comments:
Post a Comment