1. ഐക്യരാഷ്ട്ര സംഘടനക്ക് ആ പേര് നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡണ്ട്
എഫ്. ഡി. റൂസ് വെൽറ്റ്
2. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി
റോബർട്ട് വാൾപോൾ (ബ്രിട്ടൻ)
3. നെപ്പോളിയൻ ഏത് രാജ്യത്തെ ഭരണാധികാരി ആയിരുന്നു
ഫ്രാൻസ്
4. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം
കാനഡ
5. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം
ഇന്ത്യ

No comments:
Post a Comment