1. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ രഹസ്യ നാമം
ബുദ്ധൻ ചിരിക്കുന്നു
2. താർ മരുഭുമിയിലൂടെ ഒഴുകുന്ന നദി
ലൂണി
3. ജൈനമത സ്ഥാപകൻ
വർധമാന മഹാവീരൻ
4. ജാതക കഥകൾ എത്ര എണ്ണം
500
5. കേരളത്തിലെ ആദ്യത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്
കെ. ടി. കോശി
No comments:
Post a Comment