Tuesday, October 29, 2013

General Knowledge 12

 1.കേന്ദ്ര ധനകാര്യ മന്ത്രിയായ ഏക മലയാളി

ഡോ. ജോണ്‍ മത്തായി

2. തമിഴ്നാടുമായും കർണാടകവുമായും അതിർത്തിയുള്ള കേരളത്തിലെ ഏക ജില്ല

വയനാട്

3. വേലുത്തമ്പി ദളവ കുണ്ടറ വിളമ്പരം നടത്തിയ വർഷം

1809 ജനുവരി 11

4. ഇന്ത്യയുടെ ദേശീയ വൃക്ഷം

അരയാൽ

5. പാകിസ്താന്റെ ദേശീയ പുഷ്പം

മുല്ല 

Friday, October 25, 2013

General Knowledge 11

1. പ്രകാശസാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർത്ഥം

വജ്രം

2. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജീവി

ആട്

3. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം

46

4. ഏത് രാജ്യത്തിനുള്ളിലാണ് വത്തിക്കാൻ സ്ഥിതി ചെയ്യുന്നത്

ഇറ്റലി

5. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 

General Knowledge 10

 1. ഐക്യരാഷ്ട്ര സംഘടനക്ക് ആ പേര് നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡണ്ട്‌

എഫ്. ഡി. റൂസ് വെൽറ്റ്

2. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി

റോബർട്ട് വാൾപോൾ (ബ്രിട്ടൻ)

3. നെപ്പോളിയൻ ഏത് രാജ്യത്തെ ഭരണാധികാരി ആയിരുന്നു

ഫ്രാൻസ്

4. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം

കാനഡ

5. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം

ഇന്ത്യ  

Thursday, October 24, 2013

General Knowledge 9

1. .ചാരായത്തിന്റെ രാസനാമം

ഈഥൈൽ ആൽക്കഹോൾ

2. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ജീവകം

ജീവകം സി

3. വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള വൻകര

ആഫ്രിക്ക

4. തുഗ്ലക് രാജവംശത്തിന്റെ സ്ഥാപകൻ

ഗിയാസുദ്ദിൻ തുഗ്ലക്

5. സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നിർദ്ദേശിച്ചത് ആര്

സർ ജോണ്‍ മാർഷൽ  

General Knowledge 8

 1.സലിം അലിയുടെ ആത്മകഥയുടെ പേര്

ഒരു കുരുവിയുടെ പതനം

2. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി

നീലത്തിമിംഗലം

3. വിരലില്ലെങ്കിലും നഖമുള്ള ജീവി

ആന

4. ഒച്ചിന്റെ രക്തത്തിന്റെ നിറം

നീല

5. ഏറ്റവും കൂടുതൽ ആയുസ്സ് ഉള്ള പക്ഷി

ഒട്ടകപ്പക്ഷി 

Wednesday, October 23, 2013

General Knowledge 7

1. ഉത്തരേന്ത്യ ഭരിച്ച അവസാനത്തെ ഹിന്ദു ചക്രവർത്തി

ഹർഷവർധനൻ

2. ഏറ്റവും പ്രസിദ്ധനായ കുശാന രാജാവ്

കനിഷ്കൻ

3. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ്  ബുദ്ധമത സഞ്ചാരി

ഫാഹിയാൻ

4. കർണ്ണാടക സംസ്ഥാനത്തിന്റെ ആദ്യ പേര്

മൈസൂർ

5. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സംസ്ഥാനം

തമിഴ്നാട്   

Tuesday, October 22, 2013

General Knowledge 6

 1. പാക്‌ കടലിടുക്ക് ഏതു രാജ്യവുമായി ഇന്ത്യയെ വേർതിരിക്കുന്നു

ശ്രീലങ്ക

2. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ശില്പി

മെക്കാളെ

3. ഗുജറാത്തിന്റെ തലസ്ഥാനം

ഗാന്ധിനഗർ

4. കേരള സംസ്ഥാനം രൂപം കൊണ്ട വർഷം

1956

5. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം

ഇന്ത്യ 

General Knowledge 5

1. ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം

റഷ്യ

2. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി

നൈൽ

3. ഏറ്റവും ദൈർഘ്യമുള്ള വർഷമുള്ള ഗ്രഹം

നെപ്ട്യുണ്‍

4. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള നിയമസഭാംഗം ആയ വ്യക്തി

ആർ. ബാലകൃഷ്ണപിള്ള

5. എടക്കൽ ഗുഹ ഏത് ജില്ലയിലാണ്

വയനാട് 

Monday, October 21, 2013

General Knowledge 4

 1. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ രഹസ്യ നാമം 

ബുദ്ധൻ ചിരിക്കുന്നു 

2. താർ മരുഭുമിയിലൂടെ ഒഴുകുന്ന നദി 

ലൂണി 

3. ജൈനമത സ്ഥാപകൻ 

വർധമാന മഹാവീരൻ 

4. ജാതക കഥകൾ എത്ര എണ്ണം 

500 

5. കേരളത്തിലെ ആദ്യത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 

കെ. ടി. കോശി 

Sunday, October 20, 2013

General Knowledge 3

 1.സുൽത്താൻ  ബത്തേരിയുടെ പഴയ പേര്

ഗണപതിവട്ടം

2. കേരളത്തിലെ ഏറ്റവും വലിയ ജില്ല ?

പാലക്കാട്

3. കേരളത്തിലെ തെക്കേ അറ്റത്തുള്ള  നദി

നെയ്യാർ

4. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളി

ചേരമാൻ ജുമാമസ്ജിദ്, കൊടുങ്ങല്ലൂർ

5. പൂക്കോട് തടാകം ഏത് ജില്ലയിൽ

വയനാട്  

General Knowledge 2

1. രാജ്യസഭയുടെ അദ്ധ്യക്ഷൻ

ഉപരാഷ്ട്രപതി

2. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

പള്ളിവാസൽ

3. ഹിന്ദു വിവാഹ നിയമം ഏതു വർഷമാണ്‌ പാസ്സാക്കിയത്

1856

4. മനുഷ്യ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്

206

5. മാലദ്വീപിലെ ഭാഷ

ദിവേഹി 

Saturday, October 19, 2013

General Knowledge 1


1. ഇന്ത്യയുടെ ആദ്യത്തെ പ്രസിഡണ്ട്‌

ഡോ. രാജേന്ദ്രപ്രസാദ്

2. രോഗിയെ രോഗമില്ലാത്തവരിൽ നിന്നും മാറ്റുന്നത്,

ഐസൊലേഷൻ

3. സെൻട്രൽ ഡ്രഗ് റിസര്ച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം

ലക്നൊ

4. 2012 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആര്

ആറ്റൂർ രവിവർമ

5. "കേരളത്തിലെ പക്ഷികൾ" എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്

ഇന്ദുചൂഡൻ (കെ. കെ. നീലകണ്ഠൻ)