Tuesday, October 29, 2013

General Knowledge 12

 1.കേന്ദ്ര ധനകാര്യ മന്ത്രിയായ ഏക മലയാളി

ഡോ. ജോണ്‍ മത്തായി

2. തമിഴ്നാടുമായും കർണാടകവുമായും അതിർത്തിയുള്ള കേരളത്തിലെ ഏക ജില്ല

വയനാട്

3. വേലുത്തമ്പി ദളവ കുണ്ടറ വിളമ്പരം നടത്തിയ വർഷം

1809 ജനുവരി 11

4. ഇന്ത്യയുടെ ദേശീയ വൃക്ഷം

അരയാൽ

5. പാകിസ്താന്റെ ദേശീയ പുഷ്പം

മുല്ല 

Friday, October 25, 2013

General Knowledge 11

1. പ്രകാശസാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർത്ഥം

വജ്രം

2. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജീവി

ആട്

3. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം

46

4. ഏത് രാജ്യത്തിനുള്ളിലാണ് വത്തിക്കാൻ സ്ഥിതി ചെയ്യുന്നത്

ഇറ്റലി

5. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ